Jeevi Theme Song

by V3k, Devika Maya

Lyrics : Deepuraj Devarajan
Music : Vivek Radhakrishnan
ഈ വഴിയിൽ വെറുതെ അലയാം
പാരാകെ പൂന്തേൻ പകരാം
പുതുമഴയിൽ വിരിയും മണമായ്
കഴിയുവോളും കലരാം..
ഈ വഴിയിൽ വെറുതെ അലയാം
പാരാകെ പൂന്തേൻ പകരാം
പുതുമഴയിൽ വിരിയും മണമായ്
കഴിയുവോളും കലരാം..
കലരാം പകരാം ഒടുവിൽ
മണ്ണിൽ അലിയാം
കലരാം പകരാം നമ്മൾ
ഒടുവിൽ മണ്ണിൽ അലിയാം
കലഹം തുടരും ഇനിയും
പല കഥകൾ തുടരുതോറും
ചിരിക്കാൻ പഠിക്കാം
വെറുക്കാൻ മറക്കാം
ചങ്ങാത്തത്തിൻ തോണിയുമായ്
ദൂരെയൊരു പ്രേമതീരം തേടാം
ഈ വഴിയിൽ വെറുതെ അലയാം
പാരാകെ പൂന്തേൻ പകരാം
പുതു മഴയിൽ വിരിയും മണമായ്
കഴിയുവോളം കലരാം.