Manikya Malaraya Poovi (From "Oru Adaar Love")
by Vineeth Sreenivasan
Lyrics : P.M.A. Jabbar Music : Shaan Rahman/Thalassery K. Refeeque മാണിക്യ മലരായ പൂവി മഹതിയാം ഖദീജ വീവി മക്കയെന്ന പുണ്യ നാട്ടിൽ വിലസിടും നാരി വിലസിടും നാരി മാണിക്യ മലരായ പൂവി മഹതിയാം ഖദീജ വീവി മക്കയെന്ന പുണ്യ നാട്ടിൽ വിലസിടും നാരി വിലസിടും നാരി · സംഗീതം · ഖാത്തി മുൻ നബിയെ വിളിച്ച് കച്ചവടത്തിന്നയച്ച് കണ്ടനേരം ഖൽബിനുള്ളില്‍ മോഹമുദിച്ചു മോഹമുദിച്ചു · സംഗീതം · കച്ചവടവും കഴിഞ്ഞ് മുത്തുറസൂലുള്ള വന്ന് കല്ലിയാണാലോചനയ്ക്കായ് ബീവി തുനിഞ്ഞു ബീവി തുനിഞ്ഞു മാണിക്യമലരായ പൂവി മഹതിയാം ഖദീജ വീവി മക്കയെന്ന പുണ്യ നാട്ടിൽ വിലസിടും നാരി വിലസിടും നാരി
Share these lyrics
1
Oru Vidha Aasai (The Temptation of Maari)
03:11
View Lyrics
2
Thennal Nilavinte (From " Oru Muthassi Gadha")
03:54
View Lyrics
3
Ya Duni Duni
04:21
View Lyrics
4
Ninne Kandu Kandu
04:33
View Lyrics
5
Neelaponmaane
04:47
View Lyrics
6
Chillu Kannaadi
03:45
View Lyrics
7
Kande Kande (From "Kande Kande")
03:01
View Lyrics
8
Entammede Jimikki Kammal - Velipaadinte Pusthakam
03:21
View Lyrics
9
Onnu Nuullikkotte
03:48
View Lyrics
10
Nenjame Nenajame
03:55
View Lyrics