Irulalayo Pakaloliyo (From "Once Upon A Time There Was A Kallan")
by Sreenath Bhasi, Rafeeq Ahammed, Ouseppachan
Lyrics : Rafeeq Ahammed Music : Ouseppachan ഇരുളലയോ അയ്യോ ഇരുളലയോ പകലൊളിയോ കള്ളനുമറയാൻ ഇടവഴി കുറുവഴി പെരുവഴിയോ ഞാനോ നീയോ പൊരുളറിയാതെ Once upon a time there was a kallan.. നാടൻ കള്ളൻ ടെക്നോ കള്ളൻ പാവം കള്ളൻ പിജി കള്ളൻ പിച്ച കള്ളൻ ടോപിക് കള്ളൻ എണ്ണ കള്ളൻ കറണ്ട് കള്ളൻ അരക്കള്ളൻ മുക്കാൽ കള്ളൻ ഒരു ഒന്നൊന്നര കള്ളൻ.. കംപ്ലീറ്റ് കള്ളൻ എല്ലാരിലും ഉള്ളിൽ ഒളിതും ഗൂഡമായ് കുടികൊള്ളുന്നു പരമാണുവിൽ കള്ളം ചെറുകള്ളം… എള്ളോളം ഉള്ളിൽ കളവൊന്നില്ലെന്നപോൽ പരിശുദ്ധൻ തന്റെ ഭാവത്തിൽ കള്ളൻ കൊലകൊമ്പൻ രാവു കഴിയും നേരു തെളിയും നേരം വരെ മതി കർമ്മം ഇരുളലയോ പകലൊളിയോ കള്ളനു മറയാൻ പല വഴിയതു പല വഴിയിതു തിരുമറിയാൻ നാടൻ കള്ളൻ ത്രീജി കള്ളൻ ടെക്നോ കള്ളൻ ഇലക്ട്രോണിക് കള്ളൻ മ്യൂസിക് കള്ളൻ പാവം കള്ളൻ ഇല്ലായ്മകളിൽ നിന്നും ചെറു കള്ളം ചെയ്യുവോർ വെറി കൊണ്ടെങ്ങും പല കോടി കൊയ്യും മാന്യന്മാർ കണ്ടാലുമറിയാതെ നേതാക്കൾ പായുമ്പോൾ തെരുവോരത്ത് തെണ്ടുന്നു പാവം ഭഗവാനും ലോക ഗതിയോ ക്രൂര വിധിയോ ജീവിക്കുവാൻ പല തന്ത്രം.. ഇരുളലയോ (2) ഇരുളലയോ പകലൊളിയോ കള്ളനു മറയാൻ പലവഴിയിതു അതുവഴി തിരുമറിയോ ഞാനോ നീയോ പൊരുളറിയാതെ നാട്ടിൽ വീട്ടിൽ റോട്ടിൽ ഈ പാട്ടിലും Once upon a time there was a kallan..
Share these lyrics
1
KozhiPunk
04:14
View Lyrics
2
Parudeesa
04:03
View Lyrics
3
The Protest (From "Udumbanchola Vision")
02:13
View Lyrics
4
Neon Ride X Loading Bazooka - Mashup
02:15
View Lyrics
5
T SHIRT
02:40
View Lyrics
6
Loading Bazooka (From "Bazooka")
02:40
View Lyrics
7
BFJ
02:03
View Lyrics
8
T SHIRT
02:40
View Lyrics
9
SHOOLAM
01:31
View Lyrics
10
Kittulla
02:27
View Lyrics